LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rajnath Singh

Web Desk 2 years ago
Keralam

സംഘപരിവാര്‍ ഗാന്ധിജിയെ രണ്ടാമതും കൊല്ലുകയാണെന്ന് പിണറായി വിജയന്‍

ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 2 years ago
National

യുദ്ധകാലത്ത് രാജ്യത്തെ ഫലപ്രദമായി നയിച്ച നേതാവാണ്‌ ഇന്ദിര; പുകഴ്ത്തി രാജ്നാഥ് സിംഗ്

ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷമി ഭായ്.

More
More
Web Desk 2 years ago
Keralam

എത്ര വളച്ചൊടിച്ചാലും സംഘപരിവാറിന് ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനാവില്ല- വി ഡി സതീശന്‍

എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More
National Desk 2 years ago
National

സവർക്കറുടെ മാപ്പിരക്കല്‍: രാജ്‌നാഥിന്റേത്‌ കല്ലുവച്ച നുണയാണെന്ന് യെച്ചൂരി

സവര്‍ക്കര്‍ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ലെന്നും യഥാര്‍ത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു എന്നുമാണ് രാജ് നാഥ് പറഞ്ഞത്

More
More
National Desk 2 years ago
National

വൈകാതെ ബിജെപി സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി

ഉദയ് മഹുര്‍ക്കറിന്റെ 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്

More
More
national desk 3 years ago
National

ഏകീകൃത സിവില്‍ കോഡ് വൈകാതെ നടപ്പാക്കും - രാജ്‌നാഥ് സിങ്

രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.

More
More
National Desk 3 years ago
National

നമ്മുടെ മണ്ണ് ചൈനയ്ക്ക് വിട്ടുനല്‍കിയ ഭീരുവാണ് മോദി: രാഹുല്‍ ഗാന്ധി

ചൈനയെ നേരിടാന്‍ കഴിയാത്ത ഭീരുവാണ് മോദി, ചൈനക്കെതിരെ പോരാടാന്‍ രാജ്യത്തിന്റെ കരസേനയും നാവികസേനയും വ്യോമസേനയും തയാറാണ് എന്നാല്‍ പ്രധാനമന്ത്രി തയാറല്ല എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

More
More
National Desk 3 years ago
National

ചൈന സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യ പുറകോട്ടില്ല -പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു

More
More
Web Desk 3 years ago
Keralam

പ്രക്ഷോഭത്തിലുള്ള കർഷകരെ ഭീകരരെന്ന് വിളിച്ചത് അം​ഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

അന്നദാതാക്കളും സാമ്പത്തിക രം​ഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേ​​ദ​ഗതി ചെയ്തത്. ഇതിന്റെ ​ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.

More
More
National Desk 3 years ago
National

ചൈനയുമായുളള ചര്‍ച്ച പരാജയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ (എല്‍.സി) പ്രശ്‌നം പരിഹരിക്കുന്നതിനായി ചൈനയുമായി നടന്ന ചര്‍ച്ച പരാജയമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

More
More
National Desk 3 years ago
National

ദേശീയ കര്‍ഷക ദിനത്തില്‍ കര്‍ഷകര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കും

വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. ദേശീയ കര്‍ഷക ദിനമായ ഇന്ന് കര്‍ഷകര്‍ ഉച്ച ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കും

More
More
National Desk 3 years ago
National

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യ-ചൈനീസ് അതിർത്തിയിൽ രാജ്യം ആഗ്രഹിക്കുന്നത് സമാധാനമാണെങ്കിലും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

More
More
National Desk 4 years ago
National

പട്രോളിംഗില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഒരു ശക്തിയ്ക്കും കഴിയില്ല: രാജ്നാഥ് സിംഗ്

സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.

More
More
National Desk 4 years ago
National

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം ഇന്ത്യയാണെന്ന് ചൈന

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഉടന്‍തന്നെ ഇനിയൊരു പിന്മാറ്റം സാധ്യമായേക്കില്ല.

More
More
National Desk 4 years ago
National

101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയ ആധുനിക ആയുധങ്ങളും നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More